ജല സ്രോതസുകളുടെ റിപ്പോര്‍ട്ട്

നഗരസഭാ സാക്ഷരത മിഷന്‍റെ നേതൃത്വത്തില്‍ ജല സ്രോതസുകളുടെ സ്ഥിതിവിവരണ ശേഖര റിപ്പോര്‍ട്ട് തയാറാക്കി . റിപ്പോര്‍ട്ടിന്‍റെ പ്രകാശനവും ബോധവല്‍ക്കരണവും ഡോ .ഭാസിരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്‌ അധ്യക്ഷത വഹിച്ചു . ഡോ .പി .രാധാകൃഷ്ണന്‍ നായര്‍ , കൌണ്‍സിലര്‍ ജി.തുളസീധരന്‍ പിള്ള,വിദ്യാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു