ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു

അറേബ്യന്‍ ഫാഷന്‍ ജ്വല്ലറി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി യൂണിഫോം വിതരണം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു .എം.ഡി. നാസര്‍ അറേബ്യന്‍ അദ്ധ്യക്ഷത വഹിച്ചു.