നവരാത്രി ആഘോഷം :ക്ഷേത്രങ്ങല്‍ ഒരുങ്ങി

ആറ്റിങ്ങല്‍: നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വീരകേരളപുരം ക്ഷേതത്തില്‍ ശ്രീപാദം ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റും തപസ്യ കലാസാഹിത്യവേദിയും ചേര്‍ന്ന് നടത്തുന്ന നവരാത്രി സംഗിതോല്സ വം 21- തുടങ്ങും. 30 – നു സമാപിക്കും. എല്ലാ ദിവസവും.വയ്കിട്ട് അഞ്ചിന് വീരളം ഭക്തജന സമിതിയുടെ ലളിതസഹസ്രനാമജപം, ദേവിമാഹാത്മ്യം,ആലാപനം തുടര്‍ന്ന് സംഗീത,നൃത്തഅര്‍ച്ചനകള്‍, 30 – നു രാവിലെ എട്ടിന് പൂജയെടുപ്പുത്സവത്തോടെ സമാപനം കുറിക്കും.