സൗജന്യ സ്പോക്കെന്‍ ഇംഗ്ലീഷ് കോഴ്സ്

ആറ്റിങ്ങല്‍: രാമച്ചംവിള ഗവ.എല്‍ പി സ്കൂളില്‍ സൗജന്യ സ്പോക്കന്‍ ഇംഗ്ലീഷ് കോഴ്സ് ആരംഭിച്ചു. ഒന്നുമുതല്‍ അഞ്ചു വരെ ക്ലാസുകളിലെ സ്കൂളിലെ മുഴുവന്‍ വിദ്യാര്ഥി്കള്‍ക്കും ക്ലാസിന്‍റെ പ്രയോജനം ലഭിക്കും. കേന്ദ്രീയവിദ്യാലയം റിട്ട: അദ്ധ്യാപിക ബി.പ്രസന്നകുമാരിയാണ് ക്ലാസ്സുകള്‍ക്ക് നേത്രുത്വം നല്‍കുന്നത്. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പ്രദീപ്‌ ഉദ്ഘാടനം നിര്‍വ ഹിച്ചു