വട്ടവിള ഗാര്‍ഡന്‍സ് റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം

ആറ്റിങ്ങല്‍: ഗാര്‍ഡന്‍സ് റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികളെ ആദരിച്ചു.