ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ആറ്റിങ്ങല്‍: ഗവ. ഐടിഐയില്‍ ഫിറ്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, പ്ലമര്‍ ട്രേടുകളിലും എസിഡി വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം 25ന് 11മണിക്ക്.