അഭിമുഖം നാളെ

ആറ്റിങ്ങല്‍: ഗവ. ബോയ്സ് വിഎച്ച്എസ്എസില്‍ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍(ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്) താല്ക്കാ ലിക ഒഴിവുണ്ട്. വിഎച്ച്എസ്ഇ(എല്‍ എസ്സ്എം) യും ബി.എസ്.സി സുവോളജിയുമാണ്‌ യോഗ്യത. അഭിമുഖം നാളെ 10ന്.