പച്ചമലയാളം കോഴ്സ്

ആറ്റിങ്ങല്‍: സാക്ഷരത മിഷന്‍ അതോറിറ്റിയും അവനവഞ്ചേരി തുടര്‍ വിദ്യാകേന്ദ്രവും ചേര്‍ന്ന് മലയാള ഭാഷ പഠിച്ചിട്ടില്ലാത്തവര്‍ക്കായി പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. റെജിസ്ട്രേഷനും വിവരങ്ങള്‍ക്കും : 9995432979