വികസന സമിതി രൂപീകരണ യോഗം

ആറ്റിങ്ങല്‍: രാമച്ചം വിള ഗവ. എല്‍.പി സ്കൂളില്‍ വിദ്യാലയ വികസന സമിതി യോഗം 24ന് 3 മണിക്ക് സ്കൂള്‍ അംഗണത്തില്‍ ചേരും.