നഗരസഭ കേരളോത്സവം ആരംഭിച്ചു

ആറ്റിങ്ങല്‍: സംസ്ഥാന യുവജനക്ഷേമബോര്‍ഡും നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നഗരസഭ കേരളോത്സവത്തിനു തുടക്കം. ഇന്ന് സമാപനം. ഉദ്ഘാടനം മുനിസിപല്‍ ടൌണ്‍ഹാളില്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ നിര്‍വഹിച്ചു