വാട്ടര്‍ അതോറിറ്റിയുടെ വാല്‍വ് ചേംബര്‍ തകര്‍ന്നു

ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റിയുടെ വാല്‍വ് ചേംബര്‍ തകര്‍ന്നു ‍ ദേശീയപാതയില്‍ ഏറ്റവും തിരക്കേറിയ കച്ചേരിനട സിവില്‍ സ്റ്റേഷന് മുന്നില്‍ രൂപപ്പെട്ട കുഴി അടക്കുന്നതിനുള്ള അറ്റകുറ്റപണികള്‍ വാട്ടര്‍ അതോറിറ്റി ആരംഭിച്ചു. ഇരുപതു ദിവസത്തോളം വേണ്ടി വരും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ എന്ന് അധികൃതര്‍ അറിയിച്ചു.