അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങല്‍: ഗവ. പോളിടെക്നിക് കോളേജ് തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ബേസിക് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, മൊബൈല്‍ഫോണ്‍ ടെക്നോളജി, ഓട്ടോ ഇലക്ട്രീഷ്യന്‍ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും വിശദവിവരവും പോളിടെക്നിക് തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും.