ലോട്ടറി ഏജന്‍സ് ആന്‍ഡ്‌ സെല്ലെഴ്സ് യുണിയന്‍ സമ്മേളനം

ആറ്റിങ്ങല്‍: കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ്‌ സെല്ലെഴ്സ് യുണിയന്‍ (സിഐടിയു) ഏരിയ സമ്മേളനം സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം ആര്‍. രാമു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി. ദേവരാജന്‍ അധ്യക്ഷത വഹിച്ചു.