നവരാത്രി ആഘോഷം :ക്ഷേത്രങ്ങല്‍ ഒരുങ്ങി

നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രാങ്കണങ്ങല്‍ ഒരുങ്ങി. ഇന്ന് വൈകിട്ട് പൂജ വയ്പ് . 30 നു വിദ്യാരംഭം. അറ്റിങ്ങലിലെ എല്ലാ ക്ഷേത്രങ്ങളും വിദ്യാരംഭത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. എല്ലാ ക്ഷേത്രങ്ങളിലും ഇന്നു ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ പൂജ വയ്പ് നടത്തും