ഡയറ്റ് സ്കൂളില്‍ നാളെ വിദ്യാരംഭം

വിജയദശമി ദിനമായ നാളെ ഡയറ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാരംഭം നടത്തും. രാവിലെ 8 നു ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങില്‍ മുന്‍ ഡി.ഇ ഒ. വി.എസ്.രമാദേവി, സിഐ. എം. അനില്‍കുമാര്‍ ഡോ. പി .രാധാകൃഷ്ണന്‍ നായര്‍, ആറ്റിങ്ങല്‍ ഉണ്ണി, ഡോ .ടി .ആര്‍.ഷീജ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും