വിദ്യാലയ വികസന സമിതി

ആറ്റിങ്ങല്‍: രാമച്ചംവിള ഗവ. എല്‍ പി സ്കൂള്‍ വിദ്യാലയ വികസന സമിതി രൂപീകരണ യോഗം നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. പുതിയ മൈക്ക്സെറ്റ് നിരാല ഹിന്ദി അക്കാദമി ഡയറക്ടര്‍ എ.കെ. സുപ്രിയ കൈമാറി. പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.