എന്‍.ജി.ഒ അസോസിയേഷന്‍ ധര്‍ണ

ആറ്റിങ്ങല്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രധിഷേധിച്ചു കേരള എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍സംസ്ഥാന ട്രഷറര്‍ കെ. അജന്തന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എസ്.എം. മനോഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു.