ജനരക്ഷായാത്ര

ആറ്റിങ്ങല്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വിജയിപ്പിക്കാന്‍ ബിജെപി മുനിസിപ്പല്‍ കണ്‍വെന്‍ഷന് തീരുമാനിച്ചു. വനിതാമോര്‍ച്ചയുടേയും യുവമോര്‍ച്ചയുടെയും വിളംബര ജാഥകളും നടത്തും. മണ്ഡലം പ്രസിഡന്റ് മണമ്പൂര്‍ ദിലീപ് ഉദ്ഘാടനം ചെയ്തു.