താക്കോല്‍ കൈമാറി

ആറ്റിങ്ങല്‍: ആലംകോട് മുസ്ലിം ജമാഅത്തിന്‍റെ ബൈത്തുല്‍ ആലം പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ ദാനം ജമാഅത്ത് പ്രസിഡന്‍റ എ.എം. അഷറഫ് നിര്‍വഹിച്ചു. എ.കെ.എം. സമദ് ലഭ്യമാക്കിയ വസ്തുവിലാണ് വീട് നിര്‍മ്മിച്ച്‌ നല്കിയത്.