ജില്ലാസമ്മേളനം നടന്നു

ആറ്റിങ്ങല്‍: സപ്ലൈകൊ വര്‍ക്കേഴ്സ് ഫെഡറെഷന്‍ (എഐടിയുസി) ജില്ലാസമ്മേളനം ഇന്ന് 9 മണിക്ക് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്നു. സംസ്ഥാന ജന.സെക്രട്ടറി എം.സുജനപ്രിയന്‍ ഉദ്ഘാടനം ചെയ്തു.