പ്രതിരോധ വാക്സിന്‍ വിതരണം

ആറ്റിങ്ങല്‍: മീസില്‍സ് , റുബെല്ല പ്രതിരോധ വാക്സിന്‍ വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം 3ന് 9.30ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പ്രഭാഷണം നടത്തുന്ന ചടങ്ങിനു നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷത വഹിക്കും.