മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിനു തുടക്കം

ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ എടുത്തു ജില്ലയിലെ എല്ലാ വിധ്യാര്‍ഥികളും മത്രുകയാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ മധു പറഞ്ഞു മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പിന്‍റെ ജില്ലാ തല ഉദ്ഘാടനം ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ വിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം . ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ അധ്യക്ഷനായിരുന്നു