വയോജന ദിനാചരണം

ആറ്റിങ്ങല്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷ നേനേഴ്സ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വയോജന ദിനാചരണം നഗരസഭ ചെയര്‍ മാ ന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൃഷി ഡയറക്ടര്‍ ആര്‍.ഹേലി, ഡോ.ആര്‍.വി.ആത്മറാം, സി.രാമകൃഷ്ണന്‍ നായര്‍, ജി.ബാബു, സി.ചന്ദ്രിക, കെ.ഗോപാലകൃഷ്ണ പിള്ള, ബി.സുധര്‍മന്‍ എന്നിവര്‍ പ്രസംഗിച്ചു.