ഐടിഐയില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ആറ്റിങ്ങല്‍: വാമനപുരത്ത് പുതുതായി ആരംഭിച്ച ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌മാന്‍, സിവില്‍, പ്ലമര്‍ ട്രേടുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും വിശധവിവരങ്ങളും ആറ്റിങ്ങല്‍ ഗവ.ഐടിഐയില്‍ നിന്നോ വാമനപുരം പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നോ ലഭിക്കും. അവസാനതീയതി: 13