ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ആറ്റിങ്ങല്‍: ഗവ. ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. അഭിമുഖം 10ന് 11മണിക്ക്.