രക്തദാന ക്യാംബ് നടന്നു

ആറ്റിങ്ങല്‍: ഗവ.മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് യുണിറ്റ് രക്തദാന ക്യാംബ് നടത്തി. നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. പ്രിന്‍സി പ്പല്‍ കെ.എല്‍.പ്രീത അധ്യക്ഷത വഹിച്ചു. ഓള്‍ കേരള ബ്ലഡ് ഡോനേഴ്സ് സൊസൈറ്റിയുമായി സഹകരിച്ചായിരുന്നു രക്തദാനം.