പരിശീലകരുടെ ഒഴിവിലേക്ക് അഭിമുഖം

ആറ്റിങ്ങല്‍: ഗവ:കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം സംഘടിപ്പിക്കുന്ന സോഫ്റ്റ്‌ബോള്‍, ഖോഖൊ കോച്ചിംഗ് ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പരിശിലകരെ നിയമിക്കുന്നു.അഭിമുഖം 13 –നു 11 മണിക്ക്.