വിളംബര യാത്രയും റാലിയും നടന്നു

ആറ്റിങ്ങല്‍: ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് മുന്നോടിയായി ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാമോര്ച്ച യുടെ വിളംബരയാത്രയും യുവമോര്ച്ചുയുടെ ബൈക്ക് റാലിയും നടത്തി.