തുല്യതാ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങല്‍: സാക്ഷരതാമിഷന്‍റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി ഗ്രാമത്തും മുക്ക് തുടര്‍വിദ്യാകേന്ദ്രത്തില്‍ 4, 7, 10, +2 ക്ലാസ്സുകളിലേക്ക് തുല്യതാപരീക്ഷയുടെ രജിസ്ട്രെഷന്‍ ആരംഭിച്ചു. 25 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9995432979.