സാഹിത്യ ചര്‍ച്ച

ആറ്റിങ്ങല്‍: മുനിസിപ്പല്‍ ലൈബ്രറിയിലെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 3 മുതല്‍ 4 വരെ പൊതു വിജ്ഞാന പ്രശ്നോത്തരിയും 4 മുതല്‍ 6 വരെ എം.മുകുന്ദന്‍റെ കുട നന്നാക്കുന്ന ചോയി എന്ന നോവലിനെകുറിച്ച് ചര്‍ച്ച നടക്കും. സുനില്‍ വെട്ടിയറ ചര്‍ച്ച നയിക്കും.