ഒരു ലക്ഷം കത്തുകള്‍ പരിപാടി

ആറ്റിങ്ങല്‍: സര്‍ക്കാറിന്‍റെ ഈ നടപടി തിരുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്ന പരിപാടിയുടെ ആറ്റിങ്ങല്‍ ഉപജില്ലാതല ഉദ്ഘാടനം കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് പി.ഹരി ഗോവിന്ദന്‍ നിര്‍വഹിച്ചു. കെ.പി.എസ്.ടി.എ ആറ്റിങ്ങല്‍ ഉപജില്ലാ പ്രസിഡന്റ് സി.എസ്. വിനോദ് അധ്യക്ഷത വഹിച്ചു.