ആസാം റൈഫില്‍സ് എക്സ്-സര്‍വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍

ആറ്റിങ്ങല്‍ആസാം റൈഫില്‍സ് എക്സ്-സര്‍വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാപൊതു യോഗം ഓള്‍ ഇന്ത്യ ജന.സെക്രട്ടറി തുളസി നായര്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വി.പി.ജയചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആസാം റൈഫിളില്‍ നിന്ന് വിരമിച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് രജിസ്ട്രെഷന്‍ നല്‍കാനും തീരുമാനിച്ചു. വിവരങ്ങള്‍ക്ക് : 9497452343