വാര്‍ഷിക ഉദ്ഘാടനം

ആറ്റിങ്ങല്‍: ജനശ്രീ സുസ്ഥിര വികസനമിഷന്‍ ശിവശക്തി യുണിറ്റ് വാര്‍ഷികം ഡിസിസി ജന.സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായം വിതരണം ചെയ്തു. ആറ്റിങ്ങല്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.