മന്നം കലാമേള സമാപിച്ചു

ആറ്റിങ്ങല്‍: എന്‍.എസ്.എസ് ചിറയിന്‍കീഴ്‌ താലൂക്ക് യുണിയന്‍റെ മന്നം കലാമേള സമാപിച്ചു. 142 കരയോഗങ്ങളില്‍ നിന്നായി 7 മുതല്‍ 22 വയസ്സുവരെയുള്ള 500പേര്‍ പങ്കെടുത്ത കലാമേള താലൂക്ക് യുണിയന്‍ പ്രസിഡന്റ് അഡ്വ. ജി.മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു.