ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍

ആറ്റിങ്ങല്‍: പട്ടികജാതി പട്ടികവര്‍ഗ മോണിട്ടറിഗ് സെല്‍ ആറ്റിങ്ങല്‍ കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ റൂറല്‍ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.