അക്ഷര റസിഡന്‍സ് അസോസിയേഷന്‍

ആറ്റിങ്ങല്‍: അക്ഷര റസിഡന്‍സ് അസോസിയേഷന്‍ ഓണഘോഷവും പൊതുയോഗവും നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. പ്രസിഡന്റ് എസ്.രാമാഭായി അധ്യക്ഷത വഹിച്ചു.