ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവ്

ആറ്റിങ്ങല്‍: ഗവ.ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസിയും 3വര്‍ഷത്തെ പ്രവര്‍ത്തി പരിചയം / എന്‍എ സിയും 1വര്‍ഷത്തെ പ്രവര്‍ത്തി പരിചയം / അനുയോജ്യ എന്‍ജിനീയറിംഗ് ശാഖയില്‍ ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത. അഭിമുഖം 23ന് 11ന്.