പ്രവേശനം

ആറ്റിങ്ങല്‍: വാമനപുരത്ത് പുതുതായി ആരംഭിച്ച ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, പ്ലമര്‍ ട്രേഡ്സില്‍ പ്രവേശനത്തിന് അപേക്ഷിച്ചിരുന്നവരുടെ സാധ്യതാ പട്ടിക ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയില്‍ പ്രസിദ്ധീകരിച്ചു. കൌണ്‍സിലിങ്ങിനു 21ന് 10ന് ഗവ.ഐ.ടി.ഐയില്‍. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ , ടി.സി, ജാതി സര്‍ട്ടി ഫിക്കറ്റ്, ഫോട്ടോ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഫീസ്‌ എന്നിവ സഹിതം രക്ഷിതാവിനൊപ്പം എത്തണം. വിവരങ്ങള്‍ക്ക് : 0470-2622391.