നവഗ്രഹദോഷശാന്തി ഹോമം

ആറ്റിങ്ങല്‍: തിനവിള രാമച്ചംവിള ദുര്‍ഗാബിക ക്ഷേത്രത്തില്‍ 22ന് രാവിലെ 8.30ന് നവഗ്രഹദോഷശാന്തി ഹോമം നടത്തും. അക്ഷയ നെയ്യ് വിളക്ക് 20ന് രാവിലെ 9ന്.