കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞം

ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് സ്കന്ദപുരാണ സപ്താഹ യജ്ഞവും സ്കന്ദഷഷ്ടി വ്രതവും 20ന് തുടങ്ങി 26ന് സമാപിക്കും.