വ്യാപാരിയോഗം 23ന്

ആറ്റിങ്ങല്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചിറയിന്‍കീഴ്‌ മേഖലയിലെ യുണിറ്റുകളിലെ പ്രസിഡന്റ്, ജന.സെക്രട്ടറി, ജില്ലാ കൌണ്സില്‍ അംഗങ്ങള്‍ എന്നിവരുടെ യോഗം 23ന് നാല് മണിക്ക് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടത്തും. ജില്ലാ പ്രസിഡണ്ട്‌ പെരിങ്ങമ്മല രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.