വാര്‍ഷിക പൊതുയോഗം

ആറ്റിങ്ങല്‍: ജില്ലാ റൈസ് ഫ്ലവര്‍ ആന്ഡ് ഓയില്‍ മില്‍ ഓണേഴ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം 22ന് 9.30ന് ആറ്റിങ്ങല്‍ വ്യാപാര ഭവനില്‍ നടത്തും.