ചര്‍ച്ചാ ക്ലാസ്സ്‌

ആറ്റിങ്ങല്‍: പ്രജാപിത ബ്രഹ്മകുമാരീസ് 22ന് 4മണിക്ക് ആറ്റിങ്ങല്‍ സെന്റ റില്‍ കുടുംബ ജീവിതവും കുട്ടികളുടെ വികാസവും എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ലാസ് നടത്തും. വിവരങ്ങള്‍ക്കും രജിസ്റട്രേഷനും: 9497689338.