വിവാഹ ധനസഹായ വിതരണം

ആറ്റിങ്ങല്‍: എന്‍.എസ്.എസ് ചിറയിന്‍കീഴ്‌ താലൂക്ക് കരയോഗ യുണിയനു കീഴിലെ വിവിധ കരയോഗങ്ങളില്‍ ഉള്ളവര്‍ക്ക് വിവാഹ ധനസഹായ വിതരണം നടത്തി. താലൂക്ക് യുണിയന്‍ പ്രസിഡന്റ് അഡ്വ. ജി.മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു.