മേലാറ്റിങ്ങല്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം

ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം നാളെ ആരാമം നഴ്സറിയില്‍ നടക്കും. 2 മണിക്ക് കലാമത്സരങ്ങള്‍, 4.30ന് കുടുംബസംഗമവും പൊതുസമ്മേളനവും ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.എസ്.സന്തോഷ്‌ അധ്യക്ഷത വഹിക്കും.