ജില്ലാ സീനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്

ആറ്റിങ്ങല്‍: ആണ്‍-പെണ്‍ വിഭാഗം ജില്ലാ സീനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ് ഇന്ന് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തി . സംസ്ഥാന സീനിയര്‍ ചാപ്യന്‍ഷിപിനുള്ള ടീമിനെ മത്സരത്തില്‍ നിന്നും തെരഞ്ഞടുത്തു.