വാട്ടര്‍ അതോറിറ്റി: രാസവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കും

ആറ്റിങ്ങല്‍: ഗുണനിലവാര പരിശോധന കര്‍ക്കശമാക്കി മതിയായ സുരക്ഷ ഒരുക്കി മാത്രമേ വാട്ടര്‍ അതോറിറ്റി പ്ലാന്റുകകളിലേക്ക് ആവശ്യമായ രാസവസ്തുക്കള്‍ എത്തിക്കാവൂവെന്ന് കമ്പനികള്‍ക്ക് നിര്ദേശം നല്‍കിയതായി എക്സിക്യുട്ടീവ്‌ എന്ജിനീയര്‍ അറിയിച്ചതായി ബി.സത്യന്‍ എം.എല്‍.എ അറിയിച്ചു.