യാത്രകളെല്ലാം സുരക്ഷിതമാകട്ടെ: ബോധവല്‍ക്കരണ ക്ലാസ് നടന്നു

ആറ്റിങ്ങല്‍: വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസ് നടപ്പാക്കുന്ന ശുഭയാത്ര സുരക്ഷിത യാത്ര പദ്ദതിയുടെ ഭാഗമായ ബോധവല്ക്കരണ ക്ലാസ് ഗവ.കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സൗത്ത് സോണ്‍ എഡിജിപി: ഡോ.ബി.സന്ധ്യ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഐജി മനോജ്‌ എബ്രഹാം ക്ലാസിനു നേത്രുത്വം നല്കി. ജില്ലാ പോലീസ് മേധാവി പി. അശോക്‌കുമാര്‍ അധ്യക്ഷത വഹിച്ചു.