ഉപജില്ല ശാസ്ത്ര മേള

ആറ്റിങ്ങല്‍: വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ ത്തിപരിചയ ഐടി മേളയ്ക്ക് ടൌണ്‍ യുപി സ്കൂളില്‍ തുടക്കമായി 27ന് സമാപിക്കും. ഉപജില്ലയിലെ 90 സ്കൂളുകള്‍ നിന്നുള്ള ശാസ്ത്രപ്രതിഭകള്‍ മാറ്റുരക്കുന്ന മേള ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ അധ്യക്ഷത വഹിച്ചു.