ആറ്റിങ്ങല്‍ മുനിസിപ്പല്‍തല ശാസ്ത്രോല്സവം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബി.ആര്‍.സിയുടെ ആഭിമുഘ്യത്തില്‍ മുനിസിപ്പല്‍തല ശാസ്ത്രോല്സവം കുന്നുവാരം യു.പി.എസില്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. കൌണ്സി്ലര്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.